സ്വകാര്യഭാ​ഗത്തും തല ചുമരിലിടിച്ചും നെഞ്ചിൽ ചവിട്ടിയും ക്രൂരമര്‍ദനം… രേണുകസ്വാമി നേരിട്ടത് ക്രൂര മർദ്ദനം….

കന്നഡ സൂപ്പർതാരം ദർശൻ തൂഗുദീപ പ്രതിയായ രേണുകാസ്വാമി കൊലക്കേസിലെ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്. കുറ്റപത്രത്തിലെ വിശദാംശങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ദർശൻ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് വിവരങ്ങൾ പുറത്ത് വന്നത്. ആരാധകനായിരുന്ന രേണുകാസ്വാമിയെ ക്രൂരമർദ്ദനത്തിനാണ് ദർശനും സംഘവും ഇരയാക്കിയതെന്ന് നാലായിരത്തോളം പേജുകളുള്ള കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

Related Articles

Back to top button