ആലപ്പുഴയിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം…

ആലപ്പുഴ നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം.നഗരത്തിലെ മാർക്കറ്റ് റോഡിലെ സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്.ഇലക്ട്രോണിക് സർവീസ് സെന്ററിൽ ആണ് തീപിടിച്ചത്. വിവരം ലഭിച്ചതിനെ തുടർന്ന് മൂന്ന്
യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി.

Related Articles

Back to top button