കടലിൽ കുളിക്കുന്നതിനിടെ 12കാരൻ മുങ്ങി മരിച്ചു…
മലപ്പുറം തിരൂർ കൂട്ടായിയിൽ 12 വയസ്സുകാരൻ കടലിൽ വീണ് മുങ്ങി മരിച്ചു.കടവത്ത് സിറാജുദ്ദീന്റെ മകൻ അബിൻ റോഷനാണ് മരിച്ചത്. കടലിൽ കുളിക്കുന്നതിനിടെ തിരയിൽപെട്ടാണ് അപകടം സംഭവിച്ചത്.