ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍..താല്‍ക്കാലിക ചുമതല പ്രേംകുമാറിന്…
ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നടന്‍ പ്രേംകുമാറിന് താല്‍ക്കാലിക ചുമതല.സാംസ്കാരിക വകുപ്പ് ഉത്തരവിറക്കി.നിലവില്‍ അക്കാദമി വൈസ് ചെയര്‍മാനാണ് പ്രേംകുമാര്‍. ലൈംഗികാതിക്രമാ ആരോപണം നേരിടുന്ന സംവിധായകന്‍ രഞ്ജിത്ത് ചുമതലയൊഴിഞ്ഞ സാഹചര്യത്തിലാണ് പ്രേംകുമാറിന് താത്കാലിക ചുമതല നല്‍കിയത്.