ഇന്ത്യയുടെ യുദ്ധവിമാനം തകർന്ന് വീണ് അപകടം..അന്വേഷണം…

ഇന്ത്യയുടെ യുദ്ധ വിമാനം തകർന്ന് വീണു. ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) മിഗ്-29 യുദ്ധവിമാനമാണ് രാജസ്ഥാനിലെ ബാർമറിന് സമീപം തകർന്നുവീണത്.വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് സുരക്ഷിതനെന്ന് വ്യോമസേന അറിയിച്ചു.വിമാനത്തിന് ഗുരുതരമായ സാങ്കേതിക തകരാർ ഉണ്ടായിരുന്നതായി വ്യോമസേന അറിയിച്ചു. അപകടത്തിൽ വ്യോമസേന അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button