അമ്മയെ കാണാനില്ല…മകന്റെ പരാതിയില്‍ പോലീസ് കേസെടുത്തു….

വെള്ളറട : അമ്മയെ കാണാനില്ലെന്ന മകന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. ചെറിയകൊല്ല മലയിങ്കാവ് വേങ്കോട് ഇടിവെച്ചല്‍കോണം വീട്ടില്‍ ഗീത (42) യെയാണ് കാണാതായത്. അമ്മയെ കാണാനില്ലെന്ന് മകന്‍ അജിത്തിന്റെ പരാതിയില്‍ വെള്ളറട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വെള്ളറട പോലീസില്‍ അറിയിക്കണം.ഫോണ്‍.04712242023, 9497987028;9497980138.

 

Related Articles

Back to top button