പുഴയിൽ കാണാതായ ആരോഗ്യപ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി…
കോഴിക്കോട് ഫറോക്കിൽ പുഴയിൽ കാണാതായ ആരോഗ്യ പ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി.ഹെൽത്ത് സൂപ്പർവൈസർ കൊണ്ടോട്ടി സ്വദേശി മുസ്തഫയുടെ മൃതദേഹമാണ് കണ്ടെത്തിയത്.മണൽ എടുക്കാനായി പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.ഇന്നലെ വൈകിട്ടോടെയായിരുന്നു മുസ്തഫയെ പുഴയിൽ കാണാതായത്.ആത്മഹത്യയാണെന്നാണ് നിഗമനം.