ശക്തമായ മഴ പൊന്മുടിയിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചു..
ശക്തമായ മഴ കാരണം ജില്ലാ ദുരന്ത നിവാരണ സമിതിയുടെ നിർദേശ പ്രകാരം ഇന്ന് മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചിരിക്കുന്നതായി തിരുവനന്തപുരം
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ
അറിയിച്ചു