പനി ബാധിച്ച് പത്താം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം….
കോഴിക്കോട് പത്താം ക്ലാസ് വിദ്യാർഥിനി പനി ബാധിച്ചു മരിച്ചു. ചാത്തമംഗലം ഏരിമല സ്വദേശി പാർവതി (15) ആണ് മരിച്ചത്. പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.