അരൂരിൽ പെട്ടി കടക്ക് തിപിടിച്ചു…
അരൂർ:പെട്ടിക്കടക്ക് തീപിടിച്ചു.എരമല്ലൂർ കുടപുറം റോഡിൽ നടത്തിവന്ന പെട്ടിക്കടയ്ക്കാണ് ഇന്ന് ഉച്ചയോടെ തീപിച്ചത്.കടയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ ലീക്കായതാണ് തീ പിടിക്കാൻ കാരണമായത്.. ആന കൊട്ടിൽ നൗസലിൻ്റെ ഉടമസ്തയിലുള്ളതാണ് കട .അരൂർ അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ച് അപകടാവസ്ഥ ഒഴിവാക്കി.സിലിണ്ടറിന്റെ വാഷർ തകരാറാണ് ലീക് ഉണ്ടാകുവാനും തീ പിടിക്കാനും കാരണമായത്.25000 രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.