ആലുവയിൽ കഞ്ചാവുമായി രണ്ട് യുവതികൾ പിടിയിൽ…
ആലുവയിൽ കഞ്ചാവുമായി രണ്ട് യുവതികൾ അറസ്റ്റിൽ. ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബാഗിൽ ഒളിപ്പിച്ച മൂന്നു കിലോയോളം കഞ്ചാവ് ഇവരുടെ പക്കൽനിന്നും പിടികൂടി. ഇന്ന് പുലർച്ചെ നാലുമണിയോടെ ഒഡീഷയിൽ നിന്നും ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഒഡീഷ സ്വദേശിനികളായ തപസ്സനി നായക്ക് (21)ചാന്ദിനി ബെഹ്റ (31) എന്നിവരെയാണ് പിടികൂടിയത്.