കോൺ്രഗസ് നേതാവും ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റുമായിരുന്ന അ‌ഡ്വ. പി.എസ്. ബാബുരാജ് അന്തരിച്ചു.

ആലപ്പി സഹകരണ സ്പിന്നിങ് മിൽ മുൻ ചെയർമാനാണ്. കേരള സർവകലാ ശാല സെനറ്റംഗം, ഫിലിം സെൻസർ ബോർഡ്അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. തെരഞ്ഞെടുപ്പ്കാലത്ത് ്രപചാരണ ഗാനങ്ങൾ എഴുതിയിട്ടുണ്ട്. കായംകുളത്തെ കോൺ്രഗസിലെ സൗമ്യ സാന്നിധ്യമായിരുന്നു പി.എസ് ബാബുരാജ്.

Related Articles

Back to top button