ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മുഖ്യമന്ത്രിയുടെ ചെറുമകനും…

മുഖ്യമന്ത്രി പിണറായി വിജയന്റെ ചെറുമകൻ ഇഷാൻ വിജയ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. തന്റെ സമ്പാദ്യത്തിൽ നിന്ന് 12,530 രൂപയാണ് ഇഷാൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ട് എത്തിയാണ് ഇഷാൻ തുക കൈമാറിയത്.ദുരന്തബാധിത മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ലക്ഷം രൂപയും ഭാര്യ കമല 33,000 രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നേരത്തെ നൽകിയിരുന്നു.പിന്നാലെയാണ് ചെറുമകനും പണം നൽകിയത്.

Related Articles

Back to top button