ദുരന്തപ്രദേശം രാഹുൽ ഗാന്ധി സന്ദർശിച്ചു…

ഉരുൾപൊട്ടൽ തകർത്ത ചൂരൽമലയിലെ ദുരന്ത പ്രദേശം ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചു. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്കുള്ള ബെയ്‌ലി പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നോക്കി കണ്ട അദ്ദേഹം സൈനിക ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞു. ‘നിരവധി പേര്‍ക്ക് ബന്ധുക്കളെയും വീടും നഷ്ടപ്പെട്ടുവെന്നത് വേദനാജനകമാണ്. ഈ സാഹചര്യത്തില്‍ അവരോട് സംസാരിക്കുകയെന്നത് പോലും കഠിനമായിരുന്നു’വെന്നും സന്ദർശന വേളയിൽ മാധ്യമങ്ങളെ കണ്ട രാഹുല്‍ ഗാന്ധി പറഞ്ഞു.

Related Articles

Back to top button