പമ്പാ നദിയിൽ എണ്ണ കലർന്ന നിലയിൽ..

പമ്പാ നദിയിൽ എണ്ണ കലർന്ന നിലയിൽ.പത്തനംതിട്ട റാന്നി ഭാഗത്താണ് വെള്ളത്തിൽ ഓയിൽ കലർന്നതായി കണ്ടെത്തിയത്. ഇന്നലെ വടശ്ശേരിക്കര പടയണിപ്പാറയിൽ നദിയോട് ചേർന്ന ഭാഗത്ത് ടാങ്കർ ലോറി മറിഞ്ഞിരുന്നു. ഇതിന്റെ ഇന്ധനം ചോർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Back to top button