​ഗായത്രി നദിയിൽ പ്രളയ മുന്നറിയിപ്പ്..ജാഗ്രത…

തൃശൂർ ജില്ലയിലെ ​ഗായത്രി നദിയിൽ പ്രളയ മുന്നറിയിപ്പ്. നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.നദിയുടെ തീരപ്രദേശത്ത് താമസിക്കുന്നവർ ജാ​ഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്.

Related Articles

Back to top button