മലപ്പുറത്ത് സ്‌കൂൾ വാൻ മറിഞ്ഞ് അപകടം..11 പേർക്ക് പരുക്ക്….

മലപ്പുറം ഒഴുകൂർ കുന്നത്ത് സ്‌കൂൾ വാൻ മറിഞ്ഞ് അപകടം.11 പേർക്ക് പരുക്കേറ്റു.കുമ്പളപറമ്പിലെ എബിസി സ്‌കൂളിന്റെ വാനാണ് മറിഞ്ഞത്. അപകടസമയം ഡ്രൈവറും അധ്യാപകരും 7 കുട്ടികളുമാണ് ബസിലുണ്ടായിരുന്നത്.ഇവർക്ക് സാരമായ പരുക്കുകൾ ഏറ്റു.ആരുടെയും പരുക്ക് ഗുരുതരമല്ല.

Related Articles

Back to top button