വാച്ചര്‍മാരുടെ കണ്ണുവെട്ടിച്ച് പ്രവേശനം..വെള്ളച്ചാട്ടത്തിൽ കുടുങ്ങിയവരെ രക്ഷപെടുത്താൻ ശ്രമം…

പാലക്കാട് കൊല്ലങ്കോട് സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ 2 യുവാക്കൾ കുടുങ്ങിയതായി റിപ്പോർട്ട്.ഇവർ ഇപ്പോൾ വള്ളിയിൽ തൂങ്ങി നിൽക്കുന്നുവെന്നാണ് വിവരം. രക്ഷിക്കാനായി ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.വാച്ചർമാരുടെ കണ്ണുവെട്ടിച്ചാണ് ഇയാൾ വെള്ളച്ചാട്ടത്തിൽ പോയതെന്ന് വനംവകുപ്പ് പറയുന്നത്.

Related Articles

Back to top button