യുവതി മൊഴി മാറ്റിയിട്ടും രക്ഷയില്ല..പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്..5 പ്രതികൾ…

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. കേസിൽ പൊലീസുകാരൻ ഉൾപ്പടെ അഞ്ച് പ്രതികളാണുള്ളത്. 498എ, 324, 307, 212, 494 ഐപിസി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.യുവതിയുടെ ഭർത്താവ് രാഹുലാണ് കേസിലെ മുഖ്യപ്രതി. കേസ് റദ്ദാക്കാൻ പ്രതിഭാഗം നൽകിയ ഹർജി അടുത്തമാസം എട്ടിന് പരിഗണിക്കാനിരിക്കെയാണ് പൊലീസ് കുറ്റപത്രം നൽകിയത്.

Related Articles

Back to top button