പൊലീസ് യോഗത്തിൽ തെറിവിളി..തെറി വിളിച്ചത് മീറ്റിംഗിൽ അബദ്ധത്തിൽ കയറിയ ഉദ്യോഗസ്ഥർ…

കേരളാ പോലീസ് അസോസിയേഷൻ്റെ ഓൺലൈൻ മീറ്റിംഗിനിടെ തെറിവിളി.സംസ്ഥാന പ്രസിഡൻ്റ് സംസാരിക്കുന്നതിനിടെയായിരുന്നു ചീത്ത വിളി. ചൊവ്വാഴ്ച രാത്രിയിൽ നടന്ന ഓൺലൈൻ യോഗത്തിനിടെയാണ് സംഭവം നടന്നത്.. കണ്ണൂർ സിറ്റി സൈബർ പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ രണ്ട് പേരാണ് മോശമായി സംസാരിച്ചത്. മീറ്റിംഗിൽ അബദ്ധത്തിൽ കയറിയവരാണ് ഇവരെന്നും നടപടി ഒന്നുമില്ലെന്നുമാണ് കെപിഎയുടെ വിശദീകരണം.

Related Articles

Back to top button