താമരശ്ശേരി ചുരത്തിൽ ഓടുന്ന കാറിന് തീപിടിച്ചു അപകടം…

താമരശേരി ചുരത്തിൽ ഓടുന്ന കാറിന് തീപിടിച്ചു. കാർ പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരുക്കില്ല. ചുരം കയറി വന്ന കാറിൻ്റെ മുൻ ഭാഗത്തു നിന്നാണ് തീ പടർന്നത്. കൽപറ്റയിൽ നിന്നെത്തിയ ഫയർഫോഴ്സ് തീ അണച്ചു.

Related Articles

Back to top button