തിരുവനന്തപുരത്തു ആയുർവേദിക് ഹോസ്പിറ്റലിൽ തീപിടുത്തം….

തിരുവനന്തപുരം : തിരുവനന്തപുരത്തു വിഴിഞ്ഞം ചൊവ്വരയിൽ തീപിടുത്തമുണ്ടായി.അപകടം നടന്നത് മണൽതീരം ആയുർവേദിക് ഹോസ്പിറ്റലിൽ . അപകടകാരണം ഷോർട്ട് സർക്യൂട്ട് എന്ന് അഗ്നിരക്ഷാ സേന.വിഴിഞ്ഞം അഗ്നിരക്ഷാ സേനയെത്തി തീയണച്ചു.ആളപായമില്ല

Related Articles

Back to top button