ദേശിയ പാത നിർമ്മാണം..സ്ക്കൂളുകൾക്ക് അവധി…

അരൂർ: ദേശിയ പാതയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ എൽ.പി.സ്ക്കുളുകളായ കോടംതുരുത്ത് എൽ.പി.എസ്. എൻ.എസ്.എസ്.എൽ.പി.എസ് എരമല്ലൂർ, സെൻ്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ.പി.എസ്. എരമല്ലൂർ, തുറവുർ വെസ്റ്റ് യു.പി.എസ്, വി.വി.എച്ച്.എസ് കോടംതുരുത്ത്, ഇ.സി.ഇ.കെ.യൂണിയൻ എച്ച്.എസ്.ചമ്മനാട്, ഗവ: എച്ച്.എസ്.ചന്തിരൂർ, ഔവ്വർ ലേഡി ഓഫ് മേഴ്സി സ്ക്കൂൾ അരൂർ, അൽ-അമീൻ പബ്ലിക്ക് സ്ക്കൂൾ ചന്തിരൂർ, സാന്താക്രൂസ് എരമല്ലൂർ തുടങ്ങിയ സ്കൂളുകൾക്ക് നാളെ (03.07.2024)അവധി പ്രഖ്യാപിച്ചു.

Related Articles

Back to top button