വധശ്രമ കേസിലെ പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു….
വെള്ളറട : അമ്പൂരി വില്ലേജില്‍ കോവിലൂര്‍ ദേശത്ത് ചങ്ങാടക്കടവ് മുളമൂട്ടില്‍ വീട്ടില്‍ മകന്‍ ജോസ് (41) നെതിരെയാണ് വെള്ളറട പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. മാര്‍ച്ച് മാസം ഉച്ചയ്ക്ക് രണ്ടുമണിക്ക് അമ്പൂരി ചങ്ങാടക്കടവ് വച്ച് ബേബി എന്നയാളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.