തീവ്രവാദി ഗ്രൂപ്പിന്റെ വധഭീഷണി….യോഗി ആദിത്യനാഥിന് സുരക്ഷ ശക്തമാക്കി…..

തീവ്രവാദി ഗ്രൂപ്പിന്റെ വധഭീഷണി മൂലം യോഗി ആദിത്യനാഥിന് സുരക്ഷ ശക്തമാക്കി. ഏകദേശം ഒരു കോടി രൂപയുടെ സുരക്ഷാസാമഗ്രികള്‍ കൂടി യോഗിയുടെ സുരക്ഷയ്‌ക്കായി ഉള്‍പ്പെടുത്തി. ഡ്രോണുകള്‍, ബോഡി ക്യാമറകള്‍, നൈറ്റ് വിഷന്‍ ഉപകരണങ്ങള്‍ തുടങ്ങിയ യോഗിയുടെ സുരക്ഷയ്‌ക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍പ്പെടുന്നു. മറ്റ് അത്യാധുനിക സുരക്ഷാഉപകരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചില തീവ്രവാദഗ്രൂപ്പുകളില്‍ നിന്നുള്ള വധഭീഷണി ഉള്ള സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

Related Articles

Back to top button