അമ്പലപ്പുഴയിൽ 2000 ലിറ്റർ കോട കണ്ടെത്തി…

അമ്പലപ്പുഴ: അനധികൃത വാറ്റ് കേന്ദ്രത്തിൽ നടത്തിയ റയ്ഡിൽ 2000 ലിറ്റർ കോട കണ്ടെത്തി.പുന്നപ്ര വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് തൂക്കുകുളം രാരീരം വീട്ടിൽ ശൂലപാണിയുടെ മകൻ അജേഷ് (41) നെ ആണ് എക്‌സൈസ് പിടികൂടിയത്.

Related Articles

Back to top button