കേരളത്തിൽ UDFന് മേൽക്കൈ..ബിജെപി ഒരു സീറ്റിൽ മുന്നിൽ..ദേശീയ തലത്തിൽ ബിജെപി…

പോസ്റ്റൽ വോട്ടുക‍ൾ എണ്ണതുടങ്ങിയപ്പോൾ കേരളത്തിൽ യുഡിഎഫ് മുന്നിൽ.കേരളത്തിലെ 20 മണ്ഡലങ്ങളിൽ 10 ഇടത്ത് യു‍ഡിഎഫ് ലീഡ് ചെയ്യുമ്പോൾ 8 ഇടത്ത് എൽഡിഎഫ് മുന്നേറുന്നു.ഇതേസമയം തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറാണ് ലീഡ് ചെയ്യുന്നത്.ദേശീയ തലത്തിൽ ബിജെപി മുന്നേറുന്നു.

Related Articles

Back to top button