പെൻഷൻകാർ വിവരങ്ങൾ നൽകണം…
തിരുവനന്തപുരം: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ നിന്നും പെൻഷൻ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന എല്ലാ അംഗങ്ങളും സേവന സോഫ്റ്റ്വെയറിന്റെ അപ്ഡേഷന്റെ ഭാഗമായി ആധാറിന്റെ പകർപ്പും ബാങ്ക് പാസ്ബുക്കിന്റെ പകർപ്പും, മസ്റ്ററിങ് ചെയ്ത പേപ്പറുമായി ജൂൺ 30ന് മുമ്പ് ബോർഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസിൽ (ചെന്തിട്ട) എത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.