ആകാശപാത നിർമ്മാണ കമ്പിനിയുടെ അനാസ്ഥക്കെതിര പി.ഡി.പി.സമരത്തിന് പരിഹാരം……

അരൂർ : ഹൈവേ ആകാശ പാത നിർമാനവുമായി ബന്ധപെട്ടു നടക്കുന്ന റോഡ് വർക്ക് സ്കൂൾ വിദ്യാർത്ഥികൾക്ക് യാത്ര ദുരിതം സമ്മാനിച്ച കരാർ കമ്പിനിക്കെതിരെ പി ഡി പി അരൂർ മേഖല കമ്മറ്റി ചന്തിരൂർ ഹയർസെക്കൻറ്ററി സ്ക്കൂളിന് മുൻപിൽ. രാവിലെ ഒൻപത് മണിമുതൽ നടത്തിയ കുത്തിയിരിപ്പ് സമരത്തോടെയാണ് പരിഹാരമായത് പ്രധിഷേധത്തിൽ പങ്കെടുത്ത് വിജയിപ്പിച്ച സഹോദരങ്ങൾക്ക് പി ഡി പി മേഖല കമ്മറ്റിയുടെ എലിവേറ്റഡ് പാത നിർമാണം മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരവസ്ഥ പരിഹരിക്കണമെന്നുള്ള ആവശ്യം ഉന്നയിച്ചു കൊണ്ട് ചന്തിരൂർ ഗവൺമെൻ്റ് ഹൈസ് സ്കൂൾ ബസ് സ്റ്റോപ്പിൽ കുത്തിയിരിപ്പ് സമരത്തിന് പിഡിപി സംസ്ഥാന കമ്മിറ്റി അംഗം ഷാഹുലും റജീബ് മേലോത് (പിഡിപി മേഖല സെക്രട്ടറി ) പിഡിപി ജില്ലാ വൈസ് പ്രസിഡന്റ് കബീർ ചന്തിരൂർ എന്നിവർ നേതൃത്വം നൽകി
അദ്ധ്യായന വർഷം പടി വാതുക്കലെത്തിയത് അറിയ തെഉറങ്ങിപ്പോയ ജാഗ്രതാ സമിതികൾ മൗനം പാലിച്ച സമയത്താണ് പി.ഡി.പി. സമരവുമായി രംഗത്ത് വന്നത് രണ്ട് മാസം വിദ്യാലയങ്ങൾ പൂട്ടിയപ്പോൾ എന്ന് തുറക്കുമെന്ന റിയാതെ ഉറങ്ങിപ്പോയ സ്കൂൾ ജാഗ്രതാ സമിതികൾക്ക് അദ്യായനം തുടങ്ങാൻ ദിനങ്ങൾ മാത്രമുള്ളപ്പോൾ കുട്ടികളുടെ ആശങ്കയിൽ മനംനൊന്ത് പ്രഹസനമായി രംഗത്ത് വന്നിരുന്നു. അരൂർ -തുറവൂർ ആകാശപാത നിർമ്മാണം തുടങ്ങി ഒരു വർഷം പിന്നിടുന്നു. തുടക്കം മുതൽ നിർമ്മാണം മുൻകരുതൽ എടുക്കാതെയാണെന്ന് ആരോപിച്ച് വോയിസ്ഓഫ്കുത്തിയതോട്, സൗഹൃദം കൂട്ടായ്മ അടക്കമുള്ളസന്നദ്ദ സംഘടനകൾ രംഗത്ത് വന്നപ്പോൾ തങ്ങൾക്ക് ഇതൊന്നും ബാധകമല്ലെന്ന രീതിയിൽ മൗനം പാലിച്ചവർക്ക് ഇത് ഒരു മുന്നറിയിപ്പ് കൂടിയാണ് പി.ഡി.പി. സമരം സ്ക്കൂൾ തുറക്കുവാൻ ദിനങ്ങൾ മാത്രം ബാക്കി നിൽക്കെ രംഗത്ത് വന്നവരുടെ മുന്നിൽ ജനകീയ വിഷയത്തിൽ പി.ഡി.പി. സമരം നടത്തി വിജയം കണ്ടത് തെക്ക് നടന്ന സമരങ്ങൾ ഏറ്റെടുത്ത് വടക്കോട്ടും വ്യാപിപ്പിച്ചിരുന്നെങ്കിൽ പ്രശ്നങ്ങൾക്ക് നേരുത്തേ പരിഹാരമുണ്ടാകുമായിരുന്നു.

Related Articles

Back to top button