ഈ ആഴ്ച 2 ദിവസം കേരളത്തിൽ തുള്ളി മദ്യം കിട്ടില്ല..കാരണം….

കേരളത്തിൽ ഈ ആഴ്ച രണ്ട് ദിവസം ഒരുതുള്ളി മദ്യം പോലും ലഭിക്കില്ല.ഒന്നാം തിയതിയും നാലാം തിയതിയുമാണ് കേരളത്തിൽ സമ്പൂർണ ഡ്രൈ ഡേ ആക്കിയിരിക്കുന്നത്. ഒന്നാം തിയതി സ്ഥിരം ഡ്രൈ ഡേ ആയതിനാലും നാലാം തിയതി ലോക് സഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആയതിനാലുമാണ് സമ്പൂർണ മദ്യ നിരോധനമുള്ളത്. ഈ രണ്ട് ദിവസവും സംസ്ഥാനത്തെ മുഴുവൻ മദ്യ വിൽപ്പനശാലകളും അടഞ്ഞുകിടക്കും.നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചും കേരളത്തിൽ രണ്ട് ദിവസം മദ്യ നിരോധനമുണ്ടായിരുന്നു.

Related Articles

Back to top button