പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കയ്യിൽ കടന്നു പിടിച്ച അധ്യാപകൻ അറസ്റ്റിൽ….

കഴക്കൂട്ടത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ കാര്യവട്ടം എൽഎൻ സി പി യിലെ അസിസ്റ്റന്റ് പ്രൊഫസർ സാവന്ത് മഹേന്ദ്രയെ പോക്‌സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. പ്രതി മഹാരാഷ്ട്ര സ്വദേശിയാണ് . ഓഫീസിൽ വിളിച്ചു വരുത്തിയതിനു ശേഷം അപമര്യാദയായി പെരുമാറി എന്നും കയ്യിൽ കയറി പിടിച്ചു എന്നാണ് കേസ് . കഴക്കൂട്ടം പോലീസ് പോക്സോപ്രകാരം കേസെടുത്തു അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

Related Articles

Back to top button