മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തിൽ വീണ് യുവാവിനു ദാരുണാന്ത്യം…
വയനാട് കൊളവള്ളിയില്‍ പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു .വൈകിട്ട് 4 മണിയോടെയാണ് സംഭവം.തമിഴ്‌നാട് അയ്യംകൊല്ലി സ്വദേശി രാജ്കുമാര്‍ (24) ആണ് മരിച്ചത്.സുഹൃത്തുക്കളോടൊപ്പം പുഴയില്‍ ചൂണ്ട ഇടുന്നതിനിടെ വെള്ളത്തിൽ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല .