വിവാഹ വീട്ടിലെ ദീപാലങ്കാര ജോലിക്കിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം….

വിവാഹ വീട്ടിലെ ദീപാലങ്കൃത പണിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുമിറ്റക്കോട് കളത്തിലായിൽ പടി വിപിൻ (30) ആണ് മരിച്ചത്. വീടിന് സമീപത്തെ വീട്ടിൽ ജോലി ചെയ്യുന്നതിനിടെ ശനിയാഴ്ച പകൽ നാലോടെയാണ് അപകടമുണ്ടായത്. ഉടൻ തൃശൂർ മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അച്ഛൻ – വേലായുധൻ, അമ്മ – പത്മിനി. ഭാര്യ- കാവ്യ, മകൻ – സയൺ, സഹോദരൻ – സുബിൻ.

Related Articles

Back to top button