കൊച്ചിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു..രണ്ട് പേരുടെ നില ഗുരുതരം…

കൊച്ചി പുതുവൈപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയ 3 അംഗ സംഘത്തില്‍ ഒരാള്‍ മരിച്ചു. കതൃക്കടവ് സ്വദേശി അഭിഷേക് (22) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ട മറ്റു രണ്ടുപേരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.

Related Articles

Back to top button