മേയര്‍ –ഡ്രൈവര്‍ തര്‍ക്കം..കണ്ടക്ടര്‍ സുബിനെ ചോദ്യം ചെയ്യുന്നു…
മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തിൽ കണ്ടക്ടര്‍ സുബിനെ ചോദ്യം ചെയ്യുന്നു .തമ്പാനൂര്‍ പൊലീസാണ് സുബിനെ ചോദ്യം ചെയ്യുന്നത്. ബസിലെ നിര്‍ണായക സിസിടിവി ദൃശ്യങ്ങളാണ് കാര്‍ഡിലുണ്ടായിരുന്നത് .മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറും തമ്മിലുണ്ടായ പ്രശ്നങ്ങളിലെ അന്വേഷണത്തിന്‍റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍.