ബൈക്ക് അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം…

അരൂർ: ദേശിയ പാതയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവതി തൽക്ഷണം മരിച്ചു.കോടം തുരുത്ത് അഴിനാക്കൽ വീട് ലിൻസൻ്റെ (മസ്ക്കറ്റ് ഹോട്ടൽ ഉടമ) ഭാര്യ ലിസ(കൊച്ചുത്യേസ്യാ) 40 വയസ്സ് ആണ് മരണപ്പെട്ടത്.ഇന്ന് രാവിലെ കുത്തിയതോട് പാട്ടുകുളങ്ങരയിൽ വച്ച് ഇവർ ഓടിച്ചിരുന്ന ടൂവീലർ മറ്റൊരു വാഹനത്തിന് അടിയിലേയ്ക്ക് തെന്നി വീണ് ആണ് അപകടം സംഭവിച്ചത്.ചന്തിരൂർ വളവനാട്ട് കുടുംബാഗമാ ണ് സംസ്ക്കാരം ഇന്ന് 4.30. ന്എരമല്ലൂർ സെൻ്റ് ഫ്രാൻസീസ് സെമിത്തേരിയിൽ.

Related Articles

Back to top button