കയറിൽ കുരുങ്ങി അപകടം..തകഴി സ്വദേശിക്ക് ദാരുണാന്ത്യം….
ആലപ്പുഴ: ദേശിയ പാതയിൽ കയറിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. തകഴി സ്വദേശി ഹരികുമാർ (53) ആണ് മരിച്ചത്. ആലപ്പുഴ പാതിരപ്പള്ളിയിലാണ് അപകടം നടന്നത്.ഓട്ടോറിക്ഷ കയറിൽ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടെ ഓട്ടോ തട്ടി കയറിൽ കുരുങ്ങിയാണ് അപകടമുണ്ടായത്.