വൈദ്യുതി മുടങ്ങി..പുന്നപ്ര കെ.എസ്.ഇ.ബി ഓഫീസ് നാട്ടുകാർ ഉപരോധിച്ചു…

അമ്പലപ്പുഴ: പുന്നപ്ര തീരദേശത്ത് മണിക്കൂറുകളോളം വൈദ്യുതി നിലച്ചതിനെ തുടർന്ന് കെ.എസ്.ഇ.ബി ഓഫീസ് നാട്ടുകാർ ഉപരോധിച്ചു.ഇന്നലെ രാത്രി ഒരു മണിക്ക് പുന്നപ്ര ഇലക്ട്രിസിറ്റി ഓഫിസിനു മുന്നിൽ കെ..എഫ്. തോബിയാസിൻ്റെ നേതൃത്വത്തിൽ 50 ഓളം പ്രദേശവാസികളാണ് ഉപരോധ സമരം നടത്തിയത് . കൊടും ചൂടിൽ മണിക്കൂറുകളോളം വൈദ്യുതി നിലച്ചിട്ടും അധികൃതർ തിരിഞ്ഞു നോക്കാതിരുന്നതിനെ തുടർന്നായിരുന്നു ഉപരോധം നടത്തിയത്.

Related Articles

Back to top button