മേയർ ആര്യ രാജേന്ദ്രന് അശ്ശീല സന്ദേശം അയച്ചു..യുവാവ് പിടിയിൽ….

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് അശ്ശീല സന്ദേശം അയച്ചയാൾ പൊലീസ് പിടിയിൽ.എറണാകുളം സ്വദേശി ശ്രീജിത്താണ് സൈബർ പൊലീസിന്റെ പിടിയിലായത് .മേയറുടെ ഔദ്യോഗിക വാട്ട്സാപ് നമ്പറിലേക്ക് പ്രതി അശ്ലീല സന്ദേശങ്ങൾ അയക്കുകയായിരുന്നു .. ഇതുസംബന്ധിച്ച് പൊലീസ് മേധാവിക്കും മ്യൂസിയും പൊലീസിനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവ് പിടിയിലായത്.

മേയർ- കെഎസ്ആർടിസ് ഡ്രൈവർ തർക്കത്തിന് പിന്നാലെ മേയർക്കെതിരെ വലിയ തോതിൽ സൈബർ ആക്രമണം നടന്നിരുന്നു .സമൂഹ മാധ്യമങ്ങളിലൂടെയും മേയർക്ക് എതിരെ അധിക്ഷേപം ഉയർന്നിരുന്നു.

Related Articles

Back to top button