ഒന്നാം പ്രതി പിടിയിൽ

ഹരിപ്പാട്: ആർ.എസ്.എസ് പ്രവർത്തകൻ ശരത്ചന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയെ ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന കുമാരപുരം പൊത്തപ്പള്ളി ചെട്ടിശ്ശേരിൽ വടക്കേതിൽ നന്ദു (കരി നന്ദു-26)വിനെയാണ് പൊലീസ് എറണാകുളം കാക്കനാടുനിന്നും പിടികൂടിയത്. സൈബർസെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button