ആലപ്പുഴയില്‍ യുവതിയും യുവാവും ആറ്റിൽ ചാടി..തിരച്ചില്‍….

ആലപ്പുഴ: പള്ളാത്തുരുത്തി പാലത്തില്‍ നിന്ന് യുവതിയും യുവാവും ആറ്റിലേക്ക് ചാടി.ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത് . ഇതുവഴി പോയ ലോറിയിലെ ഡ്രൈവറാണ് ഇരുവരും ചാടുന്നത് കണ്ടത് .ഉടൻതന്നെ ഇദ്ദേഹം പോലീസിൽ വിവരമറിയിച്ചു .തുടർന്ന് നെടുമുടി പൊലിസും അഗ്‌നിശമന സേനയും എത്തി പരിശോധിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൂടുതല്‍ തിരച്ചില്‍ നടത്തും.

Related Articles

Back to top button