ഹോട്ടലിൻ്റെ 19-ാം നിലയിൽ നിന്ന് ചാടി വ്യവസായി…
ഹോട്ടലിൻ്റെ 19-ാം നിലയിൽ നിന്ന് ചാടി തമിഴ് വ്യവസായി.ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. നേരത്തെ ഇയാൾ മൂന്നിലധികം തവണ റൂമെടുക്കുകയും പെട്ടെന്ന് തന്നെ റൂം ഒഴിവാക്കി പോവുകയും ചെയ്തിരുന്നതായി ഹോട്ടൽ അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നിലെ കാരണമറിയാൻ പോലീസ് ശരണിന്റെ ബന്ധുക്കളെ ബന്ധപ്പെട്ട് വരികയാണ്.(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ)