വെള്ളാപ്പള്ളി നടേശൻ പാനൽ വിജയിച്ചു

ആലപ്പുഴ- കണിച്ചുകുളങ്ങരയിലെ ദേവസ്വം ഭരണസമിതി തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശൻ നയിച്ച പാനൽ വിജയിച്ചു. വെള്ളാപ്പള്ളിയുടെ പാനലിലെ 15 പേരും വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. 17 അംഗ ഭരണസമിതിയിൽ രണ്ടുപേർ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Related Articles

Back to top button