റെയിൽവേ ട്രാക്കിൽ മൃത​ദേഹം; ട്രെയിനുകൾ വൈകി…..

തിരുവനന്തപുരത്ത് റെയിൽവേ ട്രാക്കിൽ മൃതദേ​ഹം കണ്ടെത്തിയതിനെ തുടർന്ന് ട്രെയിനുകൾ വൈകി.കാപ്പിലിലാണ് ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്.പൊലീസെത്തി മൃതദേഹം ട്രാക്കിൽ നിന്നു മാറ്റിയിട്ടുണ്ട് .വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകളാണ് വൈകി ഓടുന്നത്.

Related Articles

Back to top button