കാട്ടാക്കടയിൽ 2 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റു..പിന്നിൽ…
തിരുവനന്തപുരം കാട്ടാക്കടയിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റു .ഇന്നലെ രാത്രിയിലാണ് സംഭം നടന്നത് .ഡിവൈഎഫ്ഐ പ്രവർത്തകരായ സജിൻ, ശ്രീജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. കുടുംബ വിഷയം പരിഹരിക്കാൻ എത്തിയപ്പോഴാണ് സംഭവം. നെഞ്ചിൽ കുത്തേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി .നിലവിൽ ചികിത്സയിലാണ് ഇവർ .