കള്ളക്കടൽ ചതിച്ചു..വള്ളവും വലയും കേടായി..വറുതിയുടെ വക്കിൽ മത്സ്യത്തൊഴിലാളികൾ..

തൃശൂർ: പെരുന്നാളും വിഷുവും പടിവാതിക്കല്‍ എത്തിനില്‍ക്കുമ്പോള്‍ രൂക്ഷമായ പ്രതിസന്ധിയില്‍ മത്സ്യത്തൊഴിലാളികള്‍ . കടുത്ത വേനലിനെ തുടർന്ന് കഴിഞ്ഞ നവംബറിന് ശേഷം മത്സ്യം കിട്ടാതെ കഷ്ടപ്പെടുന്ന തീരദേശവാസികള്‍ക്ക് ഇരുട്ടടിയായി കഴിഞ്ഞ രണ്ടുദിവസമായി നടന്ന അപ്രതീക്ഷിതമായ കള്ളക്കടൽ പ്രതിഭാസം. വേലിയേറ്റത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളും വലയും , വീടുകള്‍, കടകള്‍ തുടങ്ങിവക്ക് സര്‍വത്ര നാശം വിതച്ചു. .

Related Articles

Back to top button