മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു…

കാസർഗോഡ് മകന്റെ അടിയേറ്റ് അച്ഛന് ദാരുണാന്ത്യം .പള്ളിക്കര സ്വദേശി അപ്പക്കുഞ്ഞി (67) ആണ് മരിച്ചത് .മകൻ പ്രമോദ് ഇരുമ്പ് വടികൊണ്ട് മർദിക്കുകയായിരുന്നു .സംഭവത്തിൽ പോലീസ് മകനെ അറസ്റ്റ് ചെയ്തു .അച്ഛനെ ഇരുമ്പ് വടികൊണ്ട് മർദിച്ചതിന് ഇന്നലെ പോലീസ് പ്രമോദിനെതിരെ കേസ് എടുത്തിരുന്നു .പിന്നീട് ഇയാളെ വിട്ടയച്ചു .തുടർന്ന് ഇന്ന് വീണ്ടും ഇയാൾ അച്ഛനെ മർദിക്കുകയായിരുന്നു .

Related Articles

Back to top button