കോൺഗ്രസിന് പിന്നാലെ സിപിഐക്കും ആദായനികുതിവകുപ്പിന്റെ നോട്ടീസ്….

കോൺഗ്രസിന് പിന്നാലെ സിപിഐക്ക് ആദായനികുതിവകുപ്പ് നോട്ടീസ് അയച്ചു. 11 കോടി രൂപ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. ടാക്‌സ് റിട്ടേൺ ചെയ്യാൻ പഴയ പാൻ കാർഡ് ഉപയോഗിച്ചതിലാണ് നടപടി.

കോൺഗ്രസിന് വീണ്ടും 1,700 കോടി രൂപയുടെ നോട്ടീസ് ആണ് ആദായ നികുതി വകുപ്പ് നൽകിയത്. രേഖകളുടെ പിൻബലമില്ലാത്ത നോട്ടീസാണെന്ന് കോൺഗ്രസ് ആരോപിച്ചു. കോടതിയിൽ ചോദ്യം ചെയ്യുമെന്നും വിവേക് തൻക എംപി പറഞ്ഞു.

Related Articles

Back to top button