കാര്‍ കണ്ടയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ചു … രണ്ടുപേര്‍ മരിച്ചു….

അടൂർ: കാർ കണ്ടയ്നർ ലോറിയുമായി ഇടിച്ച് രണ്ട് പേർ മരിച്ചു. നൂറനാട് സ്വദേശിനി അനുജ(37), ചാരുംമൂട് സ്വദേശി ഹാഷിം എന്നിവരാണ് മരിച്ചത്.

കെ.പി.റോഡിൽ പട്ടാഴി മുക്കിനു സമീപത്തായിരുന്നു അപകടം. ഇന്നലെ രാത്രി 11:15 ഓടെയാണ് അപകടമുണ്ടായത്. മരിച്ച രണ്ടുപേരും കാർ യാത്രികരാണ്.

Related Articles

Back to top button