പൗരത്വ ഭേദഗതി നിയമം… ബഹുജന റാലി മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യതു….

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന ബഹുജന റാലി മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു. കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം റോഡ് അടച്ചാണ് പ്രതിഷേധം നടത്തിയത്. കേരളത്തിൽ പൗരത്വ ബില്ല് നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജയൻബാബു ആയിരുന്നു അധ്യക്ഷൻ. സ്ഥാനാർത്ഥികളായ പന്ന്യൻ രവീന്ദ്രൻ, ജോയി, പാളയം ഇമാം തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button